മനോരമ ഹോർത്തൂസിന്റെ മൂന്നാം ദിനം നടന്ന സംഗീതനിശ ‘ഹരിഹരം’ പരിപാടിയിൽ നിന്നും.
മനോരമ ഹോർത്തൂസിലെ ചില കാഴ്ചകൾ.
മനോരമ ഹോർത്തൂസിൽ നിന്നുള്ള രാത്രി കാഴ്ച.
മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നടന്ന സെഷനിൽ മാധ്യമപ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണനും ശശി കുമാറും.
മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നിന്നുള്ള ചിത്രം.
മനോരമ ഹോർത്തൂസിന്റെ രണ്ടാം ദിനത്തിൽ എംഎൽഎ കെ.കെ. ശൈലജയുമായുള്ള സംവാദം.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മനോരമ ഹോർത്തൂസ് വേദിയിൽ.
മനോരമ ഹോർത്തൂസിന്റെ ഭാഗമായി നടന്ന ‘ബാബുരാജ് പാടുന്നു’ സംഗീത നിശയിൽ നിന്നുള്ള ചിത്രം.